അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റി ജന്‍ പരിശോധനയില്‍ 19 പേരുടെ ഫലം പോസിറ്റീവായി.98 പേരെ യാണ് പരിശോധനക്ക് വിധേയരാക്കിയത്.വാര്‍ഡ് 4,6,9,11,13,14,17,22 എന്നിവടങ്ങളില്‍ ഒരോ ആള്‍ക്ക് വീതവും വാര്‍ഡ് 19ല്‍ ആറും പേര് ക്കും,വാര്‍ഡ് രണ്ടില്‍ മൂന്ന പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.