മണ്ണാര്‍ക്കാട്: ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് പങ്കെടു ക്കാനവസരമൊരുക്കിക്കൊണ്ട് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഓണ്‍ ലൈന്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് ആരം ഭിക്കുന്ന മത്സരങ്ങള്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് 2000, 1500, 1000, ക്യാഷ് പ്രൈസും ഷീല്‍ഡും നല്‍കുന്നു. ഡിസംബര്‍ 5 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് അന്വേഷ ണങ്ങള്‍ക്കും 9847852819, 8921797650 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!