Day: October 14, 2020

കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങ ളില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രി രാജി വെക്കണമെന്നും ആവശ്യ പ്പെട്ട് കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ പ്രസിഡന്റ് വിഡി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ…

മുന്നറിയിപ്പിന് പുല്ലുവില!!! തെരുവ് നായകള്‍ വിഹരിക്കുമ്പോള്‍ പാതയോരത്ത് മാംസമാലിന്യം തള്ളുന്നു

അലനല്ലൂര്‍:തെരുവ് നായകള്‍ ഭീതിയായി മാറിയിരിക്കെ ഭീമനാട് പെരിമ്പടാരി പാതയോരത്ത് സാമൂഹ്യ വിരുദ്ധര്‍ മാംസാവശിഷ്ടങ്ങ ളടക്കമുള്ള മാലിന്യം കൊണ്ട് തള്ളുന്നു.കഴിഞ്ഞ കുറച്ച് നാളുകളാ യി ഇത് തുടരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന അസഹ്യമായ ദുര്‍ഗന്ധം സമീപത്തെ താമസക്കാ ര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും…

error: Content is protected !!