മണ്ണാര്‍ക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങ ളില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രി രാജി വെക്കണമെന്നും ആവശ്യ പ്പെട്ട് കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ പ്രസിഡന്റ് വിഡി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്ര ട്ടറി പിഎം കുരുവിള,യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഐസഫ് ജോണ്‍ വേളൂരാന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വിഎ കേശവന്‍ സ്വാഗതവും അഗളി മണ്ഡലം പ്രസിഡന്റ് ബിജു വല്ലനാട്ട് നന്ദിയും പറഞ്ഞു.