Day: October 12, 2020

യുഡിഎഫ് പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട് :സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക,ഹത്‌റാസിലെ പെണ്‍കുട്ടിയുടെ കുടുംബ ത്തിന് നീതി ഉറപ്പാക്കുക,കാര്‍ഷിക ബില്‍ റദ്ദാക്കുക എന്നീ ആവ ശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പ്രതി ഷേ ധ സമരം ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ കളത്തില്‍…

പ്ലസ് വണ്‍ അലോട്ട്‌മെന്റിലെ അപാകതകള്‍ പരിഹരിക്കണം: കെഎസ്‌യു

മണ്ണാര്‍ക്കാട്:പ്ലസ് വണ്‍ അലോട്ട്‌മെന്റിലെ അപാകതകള്‍ തിരു ത്തുക,സ്‌കൂള്‍ മാറ്റത്തിനും വിഷയമാറ്റത്തിനും അവസരം നല്‍കാ തെ സപ്ലിമെന്റെറി അലോട്ട്‌മെന്റെന് അപേക്ഷ സ്വീകരിച്ച നടപ ടി റദ്ദാക്കുക,സപ്ലിമെന്റെറി പ്രവേശനത്തോടൊപ്പം സ്‌ക്കൂള്‍ മാറ്റ വും,കോംബിനേഷന്‍ മാറ്റവും അനുവദിക്കുക വിദ്യാര്‍ത്ഥികളെ വഞ്ചിക്കാതിരിക്കുക,പഠന സൗകര്യം ഉറപ്പാക്കുക എന്നീ ആവശ്യ…

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

നാട്ടുകല്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടി ക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടത്താനട്ടുകര സ്വദേശി ഇജാസിനെ(23)യാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.കാറും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ എടത്തനാട്ടുകര വയലിന് സമീപം…

error: Content is protected !!