Day: October 11, 2020

ജില്ലയില്‍ 1198 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ ഹൈടെക്ക്

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂ ക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാ ബ് പദ്ധതികളിലൂടെ പാലക്കാട് ജില്ലയില്‍ 1198 സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍ണമായും ഹൈടെക്കായി. സര്‍ക്കാര്‍ എയ്ഡഡ്…

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്:കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം വാര്‍ഷിക ബിരുദ അഡ്മിഷന്റെ ഭാഗമായി എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്‌ ഐ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.ഫാബിന്‍,ഗോകുല്‍,ലുബ്‌ന എന്നി വരുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. സഹായങ്ങള്‍ക്ക് 8137871957,9947248337 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാം.

രക്തദാനം നടത്തി നജാത്ത് കോളേജ് പാലിയേറ്റീവ് യൂനിറ്റ്

മണ്ണാര്‍ക്കാട്: ലോക പാലിയേറ്റീവ് കെയര്‍ ദിനമായ ഇന്നലെ നജാ ത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പാലിയേറ്റീവ് യൂനിറ്റ് അംഗങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി മാതൃകയായി. അധ്യാപകരായ കെ. മുഹമ്മദ് അസ് ലം, ഷജീര്‍ എന്നിവര്‍ രക്തദാനത്തിന്…

അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു

അഗളി:അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ സമ്പാര്‍ക്കോടില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു.ബോഡിചാളയിലെ രാജന്റേയും ഉഷയുടേയും മകള്‍ രേഷ്മ (22)യ്ക്കാണ് കുത്തേറ്റത്.യുവതിയെ വിദ ഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കൂലിപ്പ ണിക്കായി എത്തിയ സ്ത്രീയുടെ…

error: Content is protected !!