Day: October 6, 2020

കെആര്‍എഫ്എ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

മണ്ണാര്‍ക്കാട്:കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസ്സോസിയേഷന്‍ (കെആര്‍എഫ്എ) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നിലവി ല്‍ വന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ രക്ഷാധികാരി രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ ധനീ…

സി.എച്ച് അനുസ്മരണം നടത്തി

കോട്ടോപ്പാടം : മണ്ണാർക്കാട് സി.എച്ച് സെൻ്റർ കോട്ടോപ്പാടം പഞ്ചാ യത്ത് പന്ത്രണ്ടാം വാർഡ് കൊമ്പം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃ ത്വത്തിൽ സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് സി.എച്ച് സെൻ്റർ കോ-ഓർഡിനേറ്റർ അസീസ്…

ശലഭോദ്യാനം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്:പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി അടക്കാപു ത്തൂര്‍ സംസ്‌കൃതിയുടെ സഹകരണത്തോടെ മണ്ണാര്‍ക്കാട് നഗര സഭയുടെ കീഴിലുള്ള വികസന വിദ്യാ കേന്ദ്രത്തിന്റെ മുന്‍ വശത്ത് ശലഭോദ്യാനം പദ്ധതി തുടങ്ങി. ശലഭോദ്യാനത്തിന്റെ ഭാഗമായ തെച്ചി തൈ നട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ ഉദ്ഘടനം…

error: Content is protected !!