Day: July 3, 2020

ക്വാന്റൈന്‍ സെന്ററിലേക്ക് ആവശ്യപ്പെട്ട സാധനങ്ങള്‍ വ്യാപാരികള്‍ എത്തിച്ചു

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റൈന്‍ സെന്ററായ ജിവിഎച്ച്എസ്എസിലെ എല്ലാ മുറികളിലേക്കും വേണ്ട ബക്കറ്റ്, കപ്പ്,ഡോര്‍മാറ്റ് അടക്കം അധികൃതര്‍ ആവശ്യപ്പെട്ട് സാധനങ്ങള്‍ വ്യാപാരികളില്‍ നിന്നും സമാഹരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി,ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍…

ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ വിളിച്ചുണര്‍ത്തല്‍ സമരം

മണ്ണാര്‍ക്കാട്:സെറ്റോ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ട്രഷറി ഓഫീസിന് മുന്നില്‍ ‘ഉറക്കം നടിക്കുന്ന സര്‍ക്കാരി നെ വിളിച്ചുണര്‍ത്തല്‍’ സമരം നടത്തി.എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയര്‍മാന്‍ അസീസ് ഭീമനാട് അധ്യക്ഷനായി.നേതാക്കളായ അരു ണ്‍ എസ്…

ഐഎന്‍ടിയുസി ധര്‍ണ നടത്തി

അലനല്ലൂര്‍:ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍ടി യുസി അലനല്ലൂര്‍ മണ്ഡലം കമ്മറ്റി കോട്ടപ്പള്ള പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പാറോകോട്ട് അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് അബൂ ബക്കര്‍ ചേലേക്കോടന്‍ അദ്ധ്യക്ഷത…

ഓണ്‍ലൈന്‍ പഠനത്തിന് ഇസാഫ് ബാങ്ക് ടിവി നല്‍കി

മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠനത്തിനായി ഇസാഫ് ബാങ്ക് മണ്ണാര്‍ ക്കാട് ശിവന്‍കുന്ന് അംഗന്‍വാടി സെന്ററിലേക്ക് ടിവി നല്‍കി. അരകുര്‍ശ്ശി,വടക്കേക്കര വാര്‍ഡുകളിലെ 25ഓളം വരുന്ന കുടുംബ ങ്ങള്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കി.നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റിയന്‍ ബാങ്ക് മാനേജര്‍ ഗോകുല്‍ കൃഷ്ണ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്…

പഠനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പിറക്കി മുണ്ടേക്കരാട് സ്‌കൂള്‍

മണ്ണാര്‍ക്കാട്: കോവിഡ് – 19 എന്ന മഹാമാരി കാരണം സ്‌കൂളകളെ ല്ലാം അടഞ്ഞുകിടക്കുകയും, പഠനം ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനുവേണ്ടി സ്‌കൂള്‍ മൊബൈല്‍ ആപ്ലിക്കേഷനും, സ്‌കൂള്‍ ബ്ലോഗും, വിദ്യാര്‍ ത്ഥികളിലെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കു ന്നതിനായി മണ്ണാര്‍ക്കാട് മുണ്ടേക്കരാട്…

എം.എസ്.എസ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി

തച്ചനാട്ടുകര:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരി ഹരിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്ക മായി.ജില്ലാതല ഉദ്ഘാടനം കൊമ്പം നാല് സെന്റ് കോളനി വിദ്യാ ര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.യൂത്ത് വിങ്…

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള പാസ് നിര്‍ത്തലാക്കി; കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാ ക്കിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ മുഖേന യാത്ര പാസ് എടുക്കണമെന്ന് നിബന്ധന നിര്‍ത്തലാക്കിയ തായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, വാളയാര്‍ ചെക്ക് ‌പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്ന എല്ലാവരും…

യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് നടത്തി

അലനല്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോ ടുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടും പെട്രോ ള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെയും യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ അല നല്ലൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. ഡിസി സി…

സമസ്ത പാലക്കാട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമിയെ ആദരിച്ചു

കോട്ടോപ്പാടം: പാലക്കാട് ജില്ലാ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.സി.അബൂബക്കര്‍ ദാരിമിയെ തംരീനു ത്വലബാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ആദരി ച്ചു.ഇരു നൂറില്‍ പരം അംഗങ്ങളുടെ കൂട്ടായ്മയായ കെ .സി ഉസ്താ ദിന്റെ ദര്‍സ്സ് പൂര്‍വ്വ വിദ്യാര്‍ത്ഥി…

കാറില്‍ ചന്ദനം കടത്തിയവര്‍ അറസ്റ്റില്‍; അന്വേഷണം തുടരുന്നു

അഗളി:സ്വകാര്യ സ്ഥലത്ത് നിന്നും അനധികൃതമായി ചനന്ദനമരം മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുന്നു.കഴിഞ്ഞ ദിവസം ചാക്കില്‍ കെട്ടി കാറില്‍ കടത്തി കൊണ്ട് വന്ന ചന്ദനവുമായി അട്ടപ്പാടി പ്ലാമരത്തില്‍ നിന്നും രണ്ട് പേരെ അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉദയനും സംഘവും…

error: Content is protected !!