Day: July 24, 2020

പഞ്ചായത്തുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളും അടിയ ന്തിരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍  ഡോക്ടര്‍, അഡീഷണല്‍ നഴ്‌സ്, തുടങ്ങി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി…

പി എസ് സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം :സെറ്റ്‌കോ

പാലക്കാട്:പി.എസ്.സിറാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കിയു ള്ള താല്‍ക്കാലിക നിയമനങ്ങളും വ്യാപകമായ പിന്‍വാതില്‍ നിയ മനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോ ണ്‍ഫെഡറേഷന്‍(സെറ്റ്‌കോ) ജില്ലാ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തില്‍…

ഇ ഡബ്ല്യു ആന്‍ഡ് എസ് എ സൗജന്യമായി വൈദ്യുതി എത്തിച്ചു

കുമരംപുത്തൂര്‍:പറമ്പുള്ളിയില്‍ ചക്കിങ്ങല്‍ വീട്ടില്‍ വസന്ത – ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ വീട്ടില്‍ ഇന്ന് സന്തോഷത്തിന്റെ വെളി ച്ചം നിറഞ്ഞ ദിവസമാണ്.ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) നേതൃ ത്വത്തില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചത് ഇന്നായിരുന്നു. ചങ്ങലീരി സ്‌കൂളില്‍…

error: Content is protected !!