മനസ്സ് വെച്ചാല്‍ ഇവിടെ ഊദും വിളയും !!
കരിമ്പ:ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളി ലൊന്നാ യ ഊദ് കല്ലടിക്കോടിന്റെ മലയോരത്തും വേരുറപ്പിക്കുന്നു.ഊദിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരു വര്‍ഷമായി ഊദ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൗദിയില്‍ പ്രവാസിയായിരുന്ന ഒരു യുവ കര്‍ഷകന്‍.കല്ലടിക്കോട് പണ്ടാരക്കോട്ടില്‍ വീട്ടില്‍ സുനീറാണ് കരിമ്പ കല്ലന്‍തോട് ഒന്നരഏക്കര്‍ സ്ഥലത്ത്…