Day: July 30, 2020

മത്സ്യവിത്ത് നിക്ഷേപ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

നെന്മാറ : പുഴകളിലും മറ്റു പൊതു ജലാശയങ്ങളിലും സൂക്ഷിച്ചു വരുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യ ത്തൊഴി ലാളികളുടെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതി നുമായി ഫിഷ റീസ് വകുപ്പ്  നടത്തിവരുന്ന റാഞ്ചിംഗ് / മത്സ്യവിത്ത് നിക്ഷേ പ പദ്ധതിയ്ക്ക് ജില്ലയിലെ വിവിധ തദ്ദേശ…

മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

മീനാക്ഷിപുരം: കോവിഡ്19 ന്റെ പശ്ചാത്തലത്തി ല്‍ താല്‍ക്കാലി കമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകു പ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്ത നം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ട ര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ അളവ് ഗണ്യമായി കുറയുകയും അതിര്‍ത്തി സംസ്ഥാനവും   ലാബ് നില്‍ക്കുന്ന  പ്രദേശവും ഹോട്ട്‌സ്‌പോട്ടായി മാറുകയും…

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

പാലക്കാട്:ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും ഉള്‍പ്പെട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയി ലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷി ക്കാം. ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോ ള്‍ ഒഴിവായ  അര്‍ഹമായ കുടുംബങ്ങള്‍, പിന്നീട് അര്‍ഹത നേടി യ അപേക്ഷകര്‍ ( ജൂലൈ…

ആവണി അവിട്ടം, ബക്രീദ് -കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ  പശ്ചാത്തല ത്തില്‍ ബക്രീദ്, ഓഗസ്റ്റ് മൂന്ന്, നാല്  തീയതികളില്‍ നടക്കു ന്ന ആവണി അവിട്ടം എന്നിവ ആചരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണ മെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടക്കന്തറ  ബ്രാഹ്മണസഭയു ടെ  അപേക്ഷയുടെയും ബക്രീദ്  ആചരണത്തിന്റെയും അടിസ്ഥാനത്തി ലാണ്…

ജില്ലയിൽ നിലവിലുള്ളത് 38 ഹോട്ട് സ്പോട്ടുകൾ

പാലക്കാട്: ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ മൂന്ന് ഹോട്ട്സ്പോട്ടുക ൾ അടക്കം നിലവിലുള്ളത് 38 എണ്ണം. പൊൽപ്പുള്ളി (വാർഡ് 11), കോങ്ങാട് (വാർഡ് 6), ചിറ്റൂർ-തത്തമംഗലം (വാർഡ് 9) എന്നിവയാണ് ഇന്ന് ഉൾപ്പെടുത്തിയ പുതിയ ഹോട്ട്സ്പോട്ടുകൾ. പെരിങ്ങോട്ടു കുറിശ്ശി (വാർഡ് 4, 5,…

കല്ലടിക്കോട് ആന്റിജന്‍ പരിശോധന തുടരുന്നു,ഇന്ന് ആറ് പേരുടെ ഫലം പോസിറ്റീവ്

മണ്ണാര്‍ക്കാട്:കല്ലടിക്കോട് ആരോഗ്യഉപകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട്,ആറര വയസ്സ് പ്രായമുള്ള കുട്ടി കളുള്‍പ്പടെ ആറ് പേര്‍ക്ക് കേവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 28ന് രോഗം സ്ഥിരീകരിച്ച നാല് പേരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട വര്‍ മറ്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പടെ 113 പേരെയാണ്…

സ്വാതന്ത്രദിനം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചരിക്കും

പാലക്കാട്:രാജ്യത്തെ 73-മത് സ്വാതന്ത്രദിനം ജില്ലയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ച് ആചരിക്കുമെന്ന് എ.ഡി.എം ആര്‍ പി സുരേഷ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പിലെ ഡോക്ട ര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയും, മറ്റ് ആരോഗ്യ, ശുചീകരണ…

രോഗവ്യാപനമുണ്ടായാല്‍ പ്രായമായവരെ കൂടുതല്‍ ബാധിക്കും;വരും ദിവസങ്ങളില്‍ ജാഗ്രത കര്‍ശനമാക്കണം:മന്ത്രി എ.കെ ബാലന്‍

പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസ ങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവ ലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത, എംപിമാര്‍, എം എല്‍ എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍…

കോവിഡ് 19- ജില്ലയില്‍ നടത്തിയത് 600 ഓളം നിയമനങ്ങള്‍

പാലക്കാട്: ജില്ലയിലെ കോവിഡ് ചികിത്സക്കായി ഫസ്റ്റ് ലൈ ന്‍  ട്രീറ്റ്‌മെന്റ് ടെന്ററുകളില്‍ എന്‍.എച്ച്.എം വഴി നിയമിച്ചത് 591 ജീവനക്കാരെ.  കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവ് നികത്തുന്നതിന്  വിവിധ തസ്തികകളിലേക്കായി ഓണ്‍ലൈ ന്‍ അപേക്ഷ ക്ഷണിച്ചാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്.  ഡോക്ട ര്‍, സ്റ്റാഫ് നഴ്‌സ്, മോളിക്യുലാര്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ്…

വെള്ളപ്പാടത്ത് ഡിവൈഎഫ്‌ഐ നെല്‍കൃഷി തുടങ്ങി

കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ലോക്കല്‍…

error: Content is protected !!