പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്ലടിക്കോട് :പാലക്കയം പത്തായക്കല്ല് ഭാഗത്ത് പുഴയില്‍ ഒഴു ക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലടിക്കോട് കാഞ്ഞിരാനി മോഴേനി വീട്ടില്‍ വിജേഷിന്റെ (24) മൃതദേഹമാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാ നിറങ്ങിയ…