Day: July 10, 2020

യുഡിഎഫ് അഗളിയില്‍ പ്രതിഷേധ ധര്‍ണ നടത്തി

അഗളി: ഗ്രാമ പഞ്ചായത്തിന് മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാ യം,പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്,പെട്രോള്‍ വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പി സി ബേബി ഉദ്ഘാടനം ചെയ്തു അട്ടപ്പാടി യുഡിഎഫ്…

സിബിഎസ്ഇ സിലബസിലെ മാറ്റം: എംഎസ്എഫ് പ്രതിഷേധിച്ചു

തെങ്കര:സി.ബി.എസ്.ഇ സിലബസില്‍ നിന്നും ദേശീയത, പൗരത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യവത്തായ വിഷയങ്ങള്‍ വെട്ടിച്ചുരുക്കിയതിനെതിരെ എംഎസ്എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രഭാഗങ്ങള്‍ വായി ച്ച് പ്രതിഷേധിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ്…

ബിജെപി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി

അലനല്ലൂര്‍:അധോലോക സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസി നെ മുഖ്യമന്ത്രി മാറ്റിയെന്ന് ആരോപിച്ചും മുഖ്യമന്ത്രി രാജിവെക്ക ണമെന്ന് ആവശ്യപ്പെട്ടും ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ട്രഷറര്‍ എ.പി. അനിഷ് ഉദ്ഘാടനം…

മ്ലാവിനെ വെടിവെച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മൈലാംപാടം ഭാഗത്ത് മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി നീക്കം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മൈലാം പാടം കാരാപ്പാടം,തൂവശ്ശേരി വീട്ടില്‍ മുഹമ്മദ് നവാസ് ,കൊടുന്നോ ട്ടില്‍ വീട്ടില്‍ അബ്ദുള്‍ ജലീല്‍ എന്നിവരെയാണ്…

ആനമൂളി തോടുകാട് റോഡ് ഉദ്ഘാടനം ചെയ്തു

തെങ്കര:നിര്‍മാണം പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളി തോടുകാട് റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ അലവി അധ്യക്ഷനായി .ബാപ്പുട്ടി പൊതിയില്‍,ടികെ ജുനൈസ്,പികെ ഫൈസല്‍, ഇര്‍ഷാദ്, സമദ്,ഫിറോസ്,റിയാസ്,റാഷിദ്,മുഹമ്മദ് ടികെ എന്നിവര്‍ സംബ ന്ധിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും…

സിബിഎസ്ഇ സിലബസിലെ മാറ്റം: എം.എസ്.എഫ് പ്രതിഷേധിച്ചു

അലനല്ലൂര്‍: സി.ബി.എസ്.ഇ സിലബസില്‍ നിന്നും ദേശീയത, പൗര ത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യവത്താ യ വിഷയങ്ങള്‍ വെട്ടിച്ചുരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ എം.എസ്.എഫ് പ്രതിഷേധിച്ചു. എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ളയില്‍ നടത്തിയ ‘വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വായിക്കുന്നു’ പ്രതിഷേധ…

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവയിലെ വാര്‍ഡിലെ വിദ്യാര്‍ ത്ഥിക്ക് കെ. സ്. യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കി.കെ. സ്. യു എടത്തനാട്ടുകര മണ്ഡ ലം പ്രസിഡന്റ് സി. കെ ഷാഹിദ് സ്മാര്‍ട്ട് ഫോണ്‍ വിദ്യാര്‍ത്ഥിക്ക് കൈമാറി.…

യു ഡി എഫ് ധര്‍ണ നടത്തി

കോട്ടോപ്പാടം: സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളിലെ പാളിച്ച തിരുത്തുക,പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്അവസാനിപ്പിക്കുക,കുതിച്ചുയരുന്ന പെട്രോള്‍ -ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കുക,സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി. എഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി.കോട്ടോപ്പാടത്ത് നടന്ന…

119 കുപ്പി വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍

അഗളി:തമിഴ്‌നാട്ടില്‍ നിന്ന് അട്ടപ്പാടിയിലേക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ രണ്ട് പേരെ ഷോളയൂര്‍ പോലീസ് പിടികൂടി. ചിറ്റൂര്‍ സ്വദേശി അജു (32),ആനക്കട്ടി സ്വദേശി രവികുമാര്‍ (36) എന്നിവരാണ് പിടിയിലായത്.തമിഴ്‌നാട് ആനക്കട്ടിക്ക് അടുത്ത് മാങ്കരയില്‍ നിന്ന് 119 കുപ്പികളില്‍ 21 ലിറ്റര്‍…

ലെസ്‌ക വായനശാലയ്ക്ക് സ്വന്തം കെട്ടിടമായി

കരിമ്പ:കോങ്ങാട് നിയോജക മണ്ഡലം എംഎല്‍എ കെ.വി. വിജയ ദാസിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് കരിമ്പ പള്ളിപ്പടി റേഷന്‍ കടക്ക് സമീപം പണികഴിപ്പിച്ചലെസ്‌ക വായന ശാല കെട്ടിട ഉദ്ഘാടനം എംഎല്‍എ കെവി വിജയദാസ് നിര്‍വഹി ച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍…

error: Content is protected !!