ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
കോട്ടോപ്പാടം:വനാതിര്‍ത്തിയിലെ ഫെന്‍സിംഗ് തകര്‍ത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ പുറ്റാനിക്കാട്, കാഞ്ഞിരം കുന്ന്,പുളിച്ചിപ്പാറ എന്നീ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി യത്.കുലച്ച വാഴ,തെങ്ങ്,കപ്പ,പച്ചക്കറികള്‍ എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു.വല്ലക്കാടന്‍ സൈതലവി,ആലടി അബു,പോറ്റൂര്‍ സമദ്, ചെറുമലയില്‍ സിദ്ദീഖ് എന്നിവരുടെ…