Day: July 2, 2020

ചിണ്ടക്കി വനത്തില്‍ നായാട്ട്: ഒരാള്‍ കൂടി അറസ്റ്റില്‍

അട്ടപ്പാടി:മുക്കാലി ഭവാനി റെയിഞ്ചിലെ ചിണ്ടക്കി വനത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍.മുക്കാലി മുറവഞ്ചേരി വീട്ടില്‍ അബ്ദുള്‍ റഹ്മാനെ (35)യാണ് ഭവാനി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ആശാലത, ഡെപ്യുട്ടി റെയിഞ്ച് ഓഫീസര്‍ എം രവികു മാര്‍ എന്നിവരുടെ നേതൃത്വത്തില്‍…

സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കെഎസ്‌യുവിന്റെ സ്‌നേഹാദരവ്

അലനല്ലൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലം വന്ന് മണിക്കൂറുകള്‍ക്കകം വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നേരിട്ട് എത്തി മൊമെന്റൊ നല്‍കി ആദരിച്ചു എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ 37…

കനാലില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി ചികിത്സ നല്‍കി

തെങ്കര:പരിക്കേറ്റ നിലയില്‍ കനാല്‍ കണ്ടെത്തിയ മ്ലാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി ചികിത്സ നല്‍കി.ഏകദേശം എട്ട് വയസ്സ് പ്രായം മതിക്കുന്ന മ്ലാവിനെ ഇന്ന് രാവിലെയോടെയാണ് ആനമൂളി ചെക്‌പോസ്റ്റിന് സമീപത്തുള്ള കനാലില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള…

ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി

തച്ചനാട്ടുകര: തള്ളച്ചിറ നെടുമ്പാറക്കളം അംഗനവാടിയില്‍ നാട്ടുകല്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യമൊരുക്കി.വാര്‍ഡ് മെമ്പര്‍ ഇഎം നവാസ് അംഗനവാടി ടീച്ചര്‍ ക്ക് ടിവി നല്‍കി ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ആര്‍സി എംഎന്‍ മധുസൂദനന്‍ ക്ലബ്ബ് പ്രസിഡന്റ് സിപി സൈതലവി,കെ ബിന്ദു,…

error: Content is protected !!