മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠനത്തിനായി ഇസാഫ് ബാങ്ക് മണ്ണാര്‍ ക്കാട് ശിവന്‍കുന്ന് അംഗന്‍വാടി സെന്ററിലേക്ക് ടിവി നല്‍കി. അരകുര്‍ശ്ശി,വടക്കേക്കര വാര്‍ഡുകളിലെ 25ഓളം വരുന്ന കുടുംബ ങ്ങള്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കി.നഗരസഭ വൈസ് ചെയര്‍മാന്‍ ടിആര്‍ സെബാസ്റ്റിയന്‍ ബാങ്ക് മാനേജര്‍ ഗോകുല്‍ കൃഷ്ണ,നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരസ്വതി,അംഗന്‍വാടി വര്‍ക്കര്‍ തങ്കമണി,കില ഫാക്കല്‍റ്റി അംഗം പിഎ ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.