Day: July 28, 2020

ആന്റിജന്‍ പരിശോധന തുടരുന്നു

ആന്റിജന്‍ പരിശോധന തുടരുന്നു; ഇന്ന് നാല് പോസിറ്റീവ് കേസുകള്‍ കല്ലടിക്കോട്:ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.23ന് കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരും മറ്റ് വിവിധ മേഖല കളില്‍ നിന്നുള്ളവരുമായ 93 പേരാണ് ഇന്ന് ആന്റിജന്‍…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക ളെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍ ഹംസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസ്സിം അധ്യക്ഷനായി.ഉന്നത വിജയി കള്‍ക്ക് ഉപഹാര വിതരണം…

കോവിഡ് പ്രതിരോധം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം മന്ത്രി എ.കെ. ബാലന്‍

പാലക്കാട് :ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം കര്‍ശനമായി പ്രതിരോധിക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നടത്തിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവലോകന യോഗത്തില്‍ അറി യിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം, റവന്യൂ വകുപ്പുകളെ ഏകോ പിപ്പിച്ചുകൊണ്ടുളള പ്രത്യേക…

ഭൂമി കയ്യേറി ഓഫീസ് സ്ഥാപിച്ചുവെന്നത് പച്ചനുണ:സിപിഎം

മണ്ണാര്‍ക്കാട്:സിപിഎം കയ്യേറ്റങ്ങളെ അനുകൂലിക്കുന്ന പ്രസ്ഥാന മല്ലെന്നും ചിറക്കല്‍പ്പടി പ്രദേശത്ത് ഭൂമി കയ്യേറി ബാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചുവെന്നത് പച്ചനുണയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിര്‍മാണ ആവശ്യത്തിനായി അധികൃതര്‍ ഏത് നിമിഷം ആവശ്യപ്പെട്ടാലും ഓഫീസ് ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാണ്.കയ്യേറ്റമുണ്ടെങ്കില്‍ മാറ്റികൊടുക്കാന്‍ വീട്ടുടമസ്ഥനും തയ്യാറാണ്.…

വെബിനാര്‍ ജൂലായ് 30ന്

അലനല്ലൂര്‍:എടത്തനാട്ടുകര കെഎസ്എച്ച്എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബിഎ ഇഗ്ലീഷ് സാഹിത്യത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.ജൂലായ് 30ന് രാവിലെ 10 മണിക്ക് നടക്കുന്ന വെബിനാറില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോ ളേജ് ഇംഗ്ലീഷ്…

error: Content is protected !!