അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റൈന്‍ സെന്ററായ ജിവിഎച്ച്എസ്എസിലെ എല്ലാ മുറികളിലേക്കും വേണ്ട ബക്കറ്റ്, കപ്പ്,ഡോര്‍മാറ്റ് അടക്കം അധികൃതര്‍ ആവശ്യപ്പെട്ട് സാധനങ്ങള്‍ വ്യാപാരികളില്‍ നിന്നും സമാഹരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി,ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍,കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി യൂസഫ് പാക്കത്ത്,പിടിഎ പ്രസിഡന്റ് ഹംസ എന്നിവ ര്‍ക്ക് കൈമാറി.തച്ചമ്പറ്റ ഹംസ,ജെയിംസ് തെക്കേക്കുറ്റ്, ബാബു മൈക്രോടെക്,നജീബ് സെന്‍,സൈദലവി കൊട്ടാരം,മുനീര്‍ കുന്നത്ത് ഓട്ടോമൊബൈല്‍,യൂത്ത് വിംഗ് നേതാക്കളായ ബാസിക്ക്, ഇല്ല്യാസ് യൂസഫ് താഹിര്‍ എന്നിവര്‍ പങ്കെടുത്തു.