Day: July 9, 2020

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്‌കറ്റുകളയച്ച്’ യൂത്ത് ലീഗ് പ്രതിഷേധം

അലനല്ലൂര്‍: സ്വര്‍ണ്ണ കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസി ന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മ കമായി സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയച്ച് പ്രതിഷേധിച്ചു.കോട്ടപ്പള്ള…

മുഖ്യമന്ത്രിക്ക് ‘സ്വര്‍ണ ബിസ്‌ക്കറ്റ്’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം

കോട്ടോപ്പാടം:സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വര്‍ണ്ണ ബിസ് ‌കറ്റ് അയച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.സത്യസന്ധമായ അന്വേഷണം…

യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിറക്കല്‍പ്പടി സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം…

error: Content is protected !!