Day: July 20, 2020

ആനമൂളി ഭാഗത്ത് മലവെള്ളപ്പാച്ചില്‍; രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു

മണ്ണാര്‍ക്കാട്: താലൂക്കില്‍ ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ ആനമൂളി ഭാഗത്ത് മലവെള്ളപ്പാച്ചില്‍. രണ്ട് വീടുകള്‍ ഭാഗി കമായി തകര്‍ന്നു.വിജയന്‍ പൊട്ടിക്കല്‍,സെയ്ത് എന്നിവരുടെ വീടുക ളാണ് തകര്‍ന്നത്.തെങ്കര ചിറപ്പാടത്ത് ഏതാനും വീടുകളില്‍ വെ ള്ളംകയറി. അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടി വഴിയാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്.…

സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന് തുടക്കമായി

അലനല്ലൂര്‍ : ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്നും ചികിത്സ തേടാറുള്ള പഞ്ചായത്ത് നിവാസികള്‍ക്കായി സഞ്ചരിക്കുന്ന ഹോമി യോ ക്ലിനിക്ക് തുടങ്ങി.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇത്.ഇന്ന് കാര വാര്‍ഡിലെത്തിയ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനി ക്ക് അംഗനവാടിയില്‍ വെച്ച് ചികിത്സതേടിയെത്തിയവരെ പരിശോ ധിച്ചു. 12, 14,…

ഉന്നത വിജയികളെ അനുമോദിച്ചു

കരിമ്പ: പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ജവഹര്‍ ബാലജനവേദിയും സംയുക്തമായി എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വീടുകളി ലെത്തി മൊമെന്റോ നല്‍കി അനുമോദിച്ചു.ജവഹര്‍ ബാലജനവേദി കോങ്ങാട് ബ്ലോക്ക് ചെയര്‍മാന്‍ സജീവ് ജോര്‍ജ് , യു ഡി എഫ്…

ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹ ചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേത്യത്വത്തില്‍ മണ്ണാര്‍ക്കാട് നജാത്ത് കോളേജില്‍ ഐസ ലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഒരു റൂമില്‍ അഞ്ച് ആളുകള്‍ക്ക്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് ഇഹ് യാ ഉസുന്ന ഹയര്‍ സെക്കണ്ടറി മദ്രസയില്‍ മുസ്ലിം ജമാ അത്ത്,എസ് വൈ എസ്,എസ് എസ് എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ ഥികളെ അനുമോദിച്ചു.കെകെ ഹംസ മുസ്ലിയാര്‍…

ഉന്നത വിജയികള്‍ക്ക് വാര്‍ഡ് മെമ്പറുടെ അനുമോദനം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രതിഭ കള്‍ക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്രത്യേ കം ട്രോഫികള്‍ നല്‍ക സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ ദേവിക പി.എം, ഉന്നത വിജയം നേടിയ റെഹീന…

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ നല്‍കി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പതിനൊന്നാമത് ടെലി വിഷന്‍ നെല്ലിപ്പുഴ ആണ്ടിപ്പാടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു..നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ്…

error: Content is protected !!