Day: July 25, 2020

പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി

കാഞ്ഞിരപ്പുഴ:സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാ വിനെ ഒഴുക്കില്‍ പെട്ട് കാണാതായി.കല്ലടിക്കോട് സ്വദേശി കാഞ്ഞി രാനി മോഴേനി വീട്ടില്‍ ചാമിയുടെ മകന്‍ വിജീഷിനെ (22)യാണ് പാലക്കായം പുഴയില്‍ കാണാതായത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ മണ്ണാ ര്‍ക്കാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി.…

കല്ലടിക്കോട് ആന്റിജന്‍ പരിശോധന: ഒമ്പത് പേരുടെ ഫലം പോസിറ്റീവ്

കരിമ്പ:കല്ലടിക്കോട് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശി യായ യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് ഇവര്‍. 69 പേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്. പോലീസുകാര്‍,വ്യാപാരികള്‍,അംഗനവാടി വര്‍ക്കര്‍മാര്‍,…

പൊതുവപ്പാടം വീണ്ടും പുലിപ്പേടിയില്‍; ഒരു ആടിനെ കൊന്ന് തിന്നു, മറ്റൊരെണ്ണത്തിന് പരിക്ക്

കുമരംപുത്തൂര്‍: മൈലാംപാടം പൊതുവപ്പാടം വീണ്ടും പുലിപ്പേടി യില്‍. ഇന്ന്പ്രദേശത്തെ ജനവാസമേഖലയില്‍ നിന്ന് പട്ടാപ്പകല്‍ വന്യജീവി ആടിനെ പിടികൂടി. മറ്റൊരു ആടിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പൊതുവപ്പാടം കൊങ്ങന്‍പറമ്പില്‍ മുഹമ്മദ് അനസിന്റെ ആടിനെയാണ് കൊന്നുതിന്നത്. ഒന്നരവയസ് പ്രായ മുള്ള ആടിന് 15,000 രൂപ വിലമതിക്കുന്നതാണ്.…

കുളത്തില്‍ വീണ് മരിച്ച നിലയില്‍

അലനല്ലൂര്‍: മധ്യവയസ്‌ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാഴി പുളിക്കല്‍ സ്വദേശി കരിമ്പന്‍കുഴി വീട്ടില്‍ പരേതനായ രാമന്റെ മകന്‍ കറുപ്പന്‍ എന്ന മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലെത്താത്ത തിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടുകാര്‍ നടത്തിയ…

ആശ്വാസമായി ആന്റിജന്‍ പരിശോധന ഫലം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി പ്രദേശ ത്തിന് ആശ്വാസം പകര്‍ന്ന് കോവിഡ്-19 ആന്റിജന്‍ പരിശോധ നാഫലം.പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട 200 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാവരുടെയും ഫലം നെഗറ്റീ വായിരുന്നു. ഉറവിടമറിയാത്ത മൂന്നു പോസിറ്റീവ് കേസുകള്‍ റിപ്പോ ര്‍ട്ടുചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുമരംപുത്തൂര്‍…

യാത്ര ബസുകളിലെ ഡ്രൈവറുടെ ക്യാബിന്‍ അക്രിലിക് ഷീറ്റുകൊണ്ടു വേര്‍തിരിക്കാന്‍ നിര്‍ദേശം.

പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, സര്‍വീസ് നടത്തു ന്ന എല്ലാ യാത്ര ബസ്സുകളും ഡ്രൈവറുടെ ക്യാബിന്‍ അക്രിലിക് ഷീറ്റുകൊണ്ടു വേര്‍തിരിക്കാനും പരിശോധനയില്‍ ഇത്തരത്തില്‍ വേര്‍തിരിക്കാതെ സര്‍വീസ് നടത്തുന്നത് കണ്ടെത്തിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.…

error: Content is protected !!