അലനല്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോ ടുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടും പെട്രോ ള്‍ ഡീസല്‍ വിലവര്ധനവിനെതിരെയും യൂത്ത് കോണ്‍ഗ്രസ് മണ്ണാര് ക്കാട് നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ അല നല്ലൂര് മുതല്‍ മണ്ണാര്‍ക്കാട് വരെ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. ഡിസി സി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പ റുമായ അയ്യപ്പന് എടത്തനാട്ടുകര അധ്യക്ഷനായി.നിയോജക മണ്ഡ ലം സെക്രട്ടറിമാരായഅസീസ് കാര,നസറുദ്ധീന്‍ കീടത്ത്,ഷാനു നിഷാനു,അന്‍വര്‍ കണ്ണംകുണ്ട്, നസീഫ് പാലാക്കാഴി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്, ബ്ലോ ക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കാസിം ആലായന്‍,സക്കിര്‍ തയ്യി ല്‍, ഹനീഫ പിഎം,ഹാരിസ് എടത്തനാട്ടുകര,ഗിസാന്‍ ചെറൂട്ടി, കൊ ളംബന് ജലീല്‍, വസിം മുറിയക്കണ്ണി,അജേഷ് മണ്ണാര്‍ക്കാട്, രമേഷ് അരയംങ്ങോട്,കണ്ണന് മൈലാംപാടം, ശ്യംപ്രസാദ് തെങ്കര, അഖില്‍ തെന്നാരി, മുസധിക് മുറിയ്ക്കണ്ണി, മുന്ന ഷഹബാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ നടന്ന സമാപ ന സമ്മേളനം പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സക്കിര്‍ തയ്യില്‍ ഉദ്ഘടനം ചെയ്തു. രമേഷ് അരയങ്കോട് അധ്യക്ഷത വഹിച്ചു.