Day: July 14, 2020

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: ഭൂമിവില്‍പ്പനയ്ക്ക് വില നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. കോട്ടോപ്പാടം നമ്പര്‍ ഒന്ന് വില്ലേജിലെ ഓഫീ സര്‍ കൊല്ലം സ്വദേശി ഹരിദേവിനെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം.…

കാര്‍ഷിക കര്‍മ സേന നെല്‍കൃഷിയിറക്കി

കരിമ്പ:കൃഷിഭവന്‍ കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി.വനിതാകര്‍ഷക ചൊവ്വത്തൊടി ചന്ദ്രി കയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയിലാണ് കൃഷി.ഞാറ് നടീല്‍ യന്ത്രം ഉപയോഗിച്ച് ഞാറ് നട്ട് പഞ്ചായത്ത് പ്രസിഡന്റ് സി. കെ.ജയശ്രീ ഉദ്ഘാടനം നടത്തി.കൃഷി ഓഫീസര്‍ പി.സാജിദലി കാര്‍ഷിക പുനരുജ്ജീവന…

ഏകദിന ഉപവാസം 15ന്

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നാളെ (ജൂലൈ 15 ) രാവിലെ 10 മണി മുതല്‍ വൈ കീട്ട് 5 മണി വരെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടക്കും.…

സംസ്ഥാന പുരസ്‌കാരനിറവില്‍ യൂണിവേഴ്‌സല്‍ കോളേജ്

മണ്ണാര്‍ക്കാട്:സേവനത്തിന്റെ മികവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. വിദ്യാഭ്യാസ സംഘങ്ങളുടെ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി, ലാബ്, ലിറ്റില്‍ തീയേറ്റര്‍, വിദഗ്ദരായ അധ്യാപകര്‍, അച്ചടക്കം, പരിസ്ഥിതി…

ഹയര്‍സെക്കന്‍ഡറി ഫലം ‘പി.ആര്‍.ഡി ലൈവ്’ ആപ്പില്‍

മണ്ണാര്‍ക്കാട്:ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈ വില്‍ ലഭിക്കും. ജൂലൈ 15ന് ഉച്ചയ്ക്ക് ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ഫലം പി.ആര്‍.ഡി ലൈവില്‍ ലഭ്യമാകും.…

വിഖായ ജില്ലാ പ്രവര്‍ത്തന ഫണ്ട് ശേഖരണം

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് വിഖായ ജില്ലാ പ്രവര്‍ത്തന ഫണ്ട് ശേഖരണം അലനല്ലൂര്‍ മേഖലാ തല ഉദ്ഘാടനം എസ്‌കെ എസ്എസ്എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം നിര്‍വഹിച്ചു.കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വനിതാ കോളേജില്‍ ചേര്‍ന്ന യോഗം എസ്‌കെഎസ്എസ്എഫ് മേഖലാ പ്രസിഡന്റ് ഒഎം.ഇസ്ഹാഖ് ഫൈസി യോഗം…

error: Content is protected !!