കുഞ്ഞാടിയുടെ കുടുംബത്തിനും ഇനി മഴയെ പേടിക്കാതെ കഴിയാം
അലനല്ലൂര്‍: ചുണ്ടോട്ടുകുന്നിലെ വയോധികനായ ആലിക്കല്‍ കുഞ്ഞാടിക്കും കുടുംബത്തിനും ഈ മഴക്കാലത്ത് നനയാതെ സ്വന്തം കൂരയില്‍ സമാധാനത്തോടെ അന്തിയുറങ്ങാം.കുറച്ച് കാലമായുള്ള കുഞ്ഞാടിയുടെ ഈ ആഗ്രഹം ഒറ്റദിവസം കൊ ണ്ടാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് ടീം സാക്ഷാത്കരിച്ചത്. ഓട് മേഞ്ഞ…