വിജേഷിനെ കണ്ടെത്താനായില്ല: രണ്ടാം ദിനത്തെ തിരച്ചിലും വിഫലം
കല്ലടിക്കോട്:പാലക്കയം പത്തായക്കല്ലില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായി രണ്ടാം ദിനത്തിലും ഫയര്‍ഫോഴ്‌സി ന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. ഇന്നലെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ കല്ലടിക്കോട് കാഞ്ഞി രാനി മോഴേനി വീട്ടില്‍ വിജേഷ് ഒഴുക്കില്‍ പെട്ട് കാണാതായത്. രാത്രിയോടെ നിര്‍ത്തിയ തിരച്ചില്‍…