Day: July 22, 2020

മണ്ണിടിച്ചില്‍ ഭീഷണി

മണ്ണാര്‍ക്കാട് :ദേശീയ പാതയില്‍ നൊട്ടന്‍മലയില്‍ കഴിഞ്ഞ ദിവ സം ചെയ്ത മഴക്ക് ശേഷം മണ്ണിടിച്ചില്‍ രൂക്ഷമായതോടെ നാല് കുടും ബങ്ങളുടെ ജീവിതം ഭീതിയുടെ നിഴലിലായി.ദേശീയപാത നൊട്ടന്‍ മല ആദ്യ വളവിലാണ് മണ്ണിടിഞ്ഞത്. ദേശീയ പാതയില്‍ നിന്ന് ഇരു പത് അടി താഴ്ച്ചയിലാണ്…

തെയ്യോട്ടുച്ചിറആണ്ടു നേര്‍ച്ചക്ക് ഇന്ന് തുടക്കമായി

അലനല്ലൂര്‍ :പ്രമുഖ സൂഫിവര്യന്‍ കമ്മുസൂഫി (റ) യുടെആണ്ട് നേര്‍ച്ചക്ക് തുടക്കമായി. രാവിലെ 6 മണിക്ക് ഖതമുല്‍ ഖുര്‍ആനോടെ പരിപാടികള്‍ ആരംഭിച്ചു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകം ഇന്ന് അഭിമുഖീകരി ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം വിശുദ്ധരുടെ മാര്‍ഗം…

പ്രത്യേക ബത്ത അനുവദിക്കണം

മണ്ണാര്‍ക്കാട്:65 വയസ്സിനു മുകളില്‍ തെഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ബത്ത അനുവദിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട 65 വയസ്സിനു മുകളിലുള്ളവരുടെ കുടുംബങ്ങള്‍ വളരെ സാമ്പത്തിക പ്രയാസത്തിലാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാനത്തെ…

ഉന്നത വിജയിയെ യൂത്ത് ലീഗ് ആദരിച്ചു

തെങ്കര:ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ തെങ്കര പഞ്ചായത്തിലെ ഭവ്യ പ്രകാശിനെ യൂത്ത് ലീഗ് പഞ്ചായത്ത് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി മെമെന്റോ കൈ മാറി. ഹംസക്കുട്ടി, ഷമീര്‍ മണലടി , ഹാരിസ് , സാദിഖ് , ഉബൈദ്…

സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ മണ്ണാര്‍ക്കാടും

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ട് കോവിഡ് സമൂഹ വ്യാപനത്തിന്റെ ലക്ഷ ണമുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി നാളെ വ്യാപകമായി സ്രവ പരിശോധന നടത്തും. മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്ക്റ്റ് എന്നിവിടങ്ങളിലുള്ളവരുടെ സ്രവമാണ് പരിശോധിക്കുക.രാവിലെ ഒന്‍പത് മുതല്‍ മണ്ണാര്‍ക്കാട് ജിഎം യുപി സ്‌കൂളിലാണ ്പരിശോധന…

error: Content is protected !!