എന്ന് വരും പാലം…..? ഈ ദുരിതമൊന്ന് താണ്ടാന്‍… ; കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി, പിന്നെ ഇറങ്ങി
അലനല്ലൂര്‍:കാലവര്‍ഷം പതുക്കെ ശക്തിയാര്‍ജ്ജിച്ചതോടെ വെള്ളി യാര്‍ നിറഞ്ഞ് പതിവ് പോലെ കണ്ണം കുണ്ട് കോസ് വേയിലേക്ക് വെള്ളം കയറി.ഇനി മഴ കനത്ത് പാലമപ്പാടെ മുങ്ങിയാല്‍ കാലങ്ങ ളായി എടത്തനാട്ടുകരക്കാര്‍ നേരിടുന്ന യാത്രാദുരിതവും ഇക്കുറിയും തനിയാവര്‍ത്തനമാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലാണ് വെള്ളിയാര്‍ നിറ…