സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് : യുവമോർച്ച
പാലക്കാട് :തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്ത് കേസി ൽ മുഖ്യ മന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ കുറിച്ച് ഉന്നത തല അന്വേ ഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത്…