ചേറ്റൂര്‍ ശങ്കരന് നായര്‍ അനുസ്മരണം
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏക മലയാളി പ്രസിഡന്റ് സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ജന്മദിന അനുസ്മരണം സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് നടന്നു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് അനുസ്മരണ സമ്മേളനവും,പുഷ്പാര്‍ച്ചയും ഉദ്ഘാടനം ചെയ്തു.സംസ്കാരിക…