കൈരളി അംഗന്‍വാടിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തി
അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പൊതുസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ചാം വാര്‍ഡില്‍ കൈരളി ചുണ്ടോട്ടുകുന്ന് അംഗന്‍വാടിയില്‍ ടെലിവിഷനും ഡിഷും സ്ഥാപി ച്ചു.കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചു. ടെലിവിഷന്‍ അംഗ ന്‍വാടി വര്‍ക്കര്‍…