Day: July 23, 2020

മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികളായി

മണ്ണാര്‍ക്കാട്:പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു.പ്രസിഡന്റായി കെ ജനാര്‍ദ്ദനന്‍ (മാതൃഭൂമി) വൈസ് പ്രസിഡന്റായി സിഎം ഷബീറലി (മാധ്യമം),ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് (എസിവി ന്യൂസ്),ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ (മീഡിയ സിറ്റി ന്യൂസ്),ട്രഷറര്‍ ഇ.എം അഷ്‌റഫ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു.…

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നാലര കോടി രൂപയുടെ വികസന പ്രവൃത്തികള്‍ വരുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ എംഎല്‍എയു ടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നാലരക്കോടിരൂപയുടെ വികസന പ്രവൃത്തികള്‍ വരുന്നു.നഗരസഭയിലും വിവിധ പഞ്ചായ ത്തുകളിലുമായി റോഡ് നിര്‍മാണത്തിനും പുനരുദ്ധാരണപ്രവൃത്തി കള്‍ക്കും എല്‍ഇഡി ഹൈമാസറ്റ് വിളക്ക് സ്ഥാപിക്കല്‍, സ്‌കൂളുകളു ടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് തുക…

തത്കാലം ആശ്വസിക്കാം..! പക്ഷേ;ജാഗ്രത കൈവിടരുത്

മണ്ണാര്‍ക്കാട്: നഗരത്തിന് താല്‍ക്കാലിക ആശ്വാസമേകി ഇന്ന് നടന്ന ആന്റിജന്‍ പരിശോധന ഫലം. കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാനാണ് ഇന്ന് നഗരത്തിലെ മാര്‍ക്കറ്റുകളുമായി ബന്ധ പ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പരിശോധിച്ചത്. ജിഎംയുപി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പില്‍ മത്സ്യ മാര്‍ക്കറ്റ്,പച്ചക്കറി മാര്‍ക്കറ്റ്…

അനുമോദിച്ചു

മണ്ണാര്‍ക്കാട്:താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ ഥികള്‍ക്കായി നടത്തിയ അറിയാനൊത്തിരി പ്രശ്‌നോത്തരി മത്സര ത്തില്‍ മികച്ച പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ദേവികയ്ക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ സെക്രട്ടറി എംകെ രവീന്ദ്രനാ ഥ് ഉപഹാരം നല്‍കി അനുമോദിച്ചു.പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം അസീസ്…

ചാന്ദ്രദിനാചരണം നടത്തി

കോട്ടോപ്പാടം :പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനാചരണം നടത്തി. കാരാകുര്‍ശ്ശി ഹൈസ്‌കൂള്‍ അധ്യാപകന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ഓണ്‍ലൈന്‍ ഫാമിലി ക്വിസ് മത്സരം നടത്തി. ലൈ ബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.ലൈബ്രറി സെക്രട്ടറി…

പിഎംഎസ്ബിവൈ പദ്ധതിയില്‍ ചേര്‍ത്തു

അലനല്ലൂര്‍:കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (പിഎംഎസ്ബിവൈ) സാധാരണ ജനങ്ങള്‍ക്കിടയി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി എടത്തനാട്ടു കര ടൗണ്‍ ഓട്ടോ തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ത്ത് കൊണ്ട് തുടക്കം കുറിച്ചു.ബിജെപി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു, യുവമോര്‍ച്ച മണ്ണാര്‍ക്കാട്…

ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സ്‌നേഹോപഹാരം

കോട്ടോപ്പാടം:നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി കള്‍ക്കായി യൂത്ത് കോട്ടോപ്പാടം എബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് ചാരിറ്റി വിംഗിന്റെ സഹകരണത്തോടെ സ്‌നേഹപഹാ രങ്ങള്‍ കൈമാറി.മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം റഷീദ് മുത്തനില്‍ നിന്നും ചാരിറ്റി വിംഗ് ഭാരവാഹികള്‍ ഉപഹാര…

മീറ്റ് കലാസന്ധ്യ ഒന്നാം പെരുന്നാളിന്

യുഎഇ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റിന്റെ കലാവേദി സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ (സൂം ആപ്പ്) കലാസന്ധ്യ ഒന്നാം പെരുന്നാളിന് രാത്രി എട്ട് മണിക്ക് നടക്കുമെന്ന് മീറ്റ് ഭാരവാഹികള്‍ അറിയിച്ചു.സിനിമാ ഗാനം,മാപ്പിള പാട്ട്,നാടന്‍പാട്ട്,കവിതകള്‍,മിമിക്രി,പ്രത്യേക കഴിവുകള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാനാണ് അവസരം.…

error: Content is protected !!