അലനല്ലൂര്‍:ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍ടി യുസി അലനല്ലൂര്‍ മണ്ഡലം കമ്മറ്റി കോട്ടപ്പള്ള പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പാറോകോട്ട് അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് അബൂ ബക്കര്‍ ചേലേക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു.ഓങ്ങലൂരന്‍ ഹംസ, കുറ്റിക്കാടന്‍ ഉമ്മര്‍, ജഫീഖ്,ഗഫൂര്‍.റസാഖ് മംഗലത്ത്.സി. ശഫിഖ്. വെള്ളേങ്ങര ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.