മണ്ണാർക്കാട്:ദേശീയപാതയിൽ കോടതിപ്പടിയിൽ ലോറികൾ കൂട്ടി യിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 11.30 ഓടെ കോടതി പ്പടി ഇറക്കത്തിലാണ് അപകടം.ഡ്രൈവർ കോയമ്പ ത്തൂർ ഒറ്റക്കൽ മണ്ഡപം വിനായക കോവിൽ തെരുവിലെ മഹേന്ദ്ര ൻ(39) നാണ് പ രിക്കേറ്റത്.അപകടത്തിൽ ലോറി കാബിനിൽ കുടു ങ്ങിയ മഹേന്ദ്ര നെ ഫയർഫോഴ്സും,പൊലീസും ഏറെ നേരത്തെ പരിശ്രമത്തിനൊ ടുവിലാണ് പുറത്തെടുത്തത്.മൽസ്യം കയറ്റി പോകു കയായിരുന്ന ലോറിയും,എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് .പരിക്കേറ്റ വരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!