Month: December 2019

വിനോദസഞ്ചാര കേന്ദ്രങ്ങളും ഇനിമുതല്‍ പ്ലാസ്റ്റിക് മുക്തമാകും

പാലക്കാട് : മലമ്പുഴ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡി.ടി. പി.സി, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചി ത്വ മിഷന്‍, കൃഷി വകുപ്പ്, ഫിഷറീസ്, വനം വകുപ്പ് എന്നിവ സം യുക്തമായാണ് പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരു…

ലഹരിമരുന്ന് വേട്ട : ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 4189 കേസുകള്‍

പാലക്കാട്:ലഹരി കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എക്‌സൈസ് വകുപ്പ് പാലക്കാട് ജില്ലയില്‍ 4189 കേസുക ളിലായി 1175 പേരെ അറസ്റ്റ് ചെയ്തു.ഇതില്‍ നാല് സ്ത്രീകളും ഉള്‍ പ്പെടും. 1184 അബ്കാരി കേസുകള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ ക്കുകയോ കൈവശം വയ്ക്കുകയോ…

നിരാമയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം

പാലക്കാട്: സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്‌ക ഭിന്നശേഷി വിഭാഗ ക്കാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരാമയ ഇന്‍ഷുറന്‍സില്‍ അര്‍ഹരായവര്‍ക്ക് അംഗമാവാം. ഓട്ടി സം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ…

പീഡനം: പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്

പാലക്കാട്: പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച തണ്ണിശ്ശേരി സ്വദേശി മുരുകന് രണ്ട് വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തണ്ണി…

പൗരത്വ നിയമ ഭേദഗതി: ബിജെപി ജനജാഗ്രത സദസ് നടത്തി

പാലക്കാട്:കേരളത്തിലെ നിയമസഭ പൗരത്വ ഭേദഗതിക്കെരെ പാസാക്കിയ പ്രമേയം ജിന്ന മുന്നോട്ട് വച്ച പാക് പ്രമേയത്തിന് തുല്ല്യം എന്ന്്ബി ജെ പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.പാലക്കാട് നടന്ന ജനജാഗ്രതാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഏല്‍പ്പിച്ച…

സ്വാതന്ത്ര സമര മുഖത്ത് മാപ്പ് എഴുതാന്‍ മത്സരിച്ചവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട :സിപി മുഹമ്മദ്

അലനല്ലൂര്‍:സ്വാതന്ത്ര സമര മുഖത്ത് മാപ്പ് എഴുതാന്‍ മത്സരിച്ചവര്‍ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ എംഎല്‍എ സിപി മുഹമ്മദ്. പൗരത്വ വിഭജനത്തിനെതിരെ എടത്തനാട്ടുകരയില്‍ നടന്ന ബഹുജന റാലിയ്ക്ക് സമാപനം കുറിച്ച് കോട്ടപ്പള്ളയില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.…

സൗജന്യ കലാപരിശീലന പദ്ധതിക്ക് തുടക്കമായി

കുമരംപുത്തൂര്‍:കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സമൂഹത്തിലെ എല്ലാവര്‍ക്കും സൗജന്യ കലാപരിശീലനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കലാപരിശീലനത്തിന് കുമരംപുത്തൂര്‍ പയ്യനെടം എ.യു.പി .സ്‌ക്കൂളില്‍ തുടക്കമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത്…

ഉത്സവമാക്കി ഉപജില്ല ശാസ്ത്ര രംഗം

മണ്ണാര്‍ക്കാട്:ഉപജില്ലയിലെ സ്‌കൂള്‍ ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ പൊതു വേദിയായ ശാസ്ത്രരംഗ സംഗമം ഉത്സവ പ്രതീതിയോടെ മണ്ണാര്‍ക്കാട് ജി.എം. യു.പി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ മുപ്പതോളം സ്‌കൂളുകളില്‍ നിന്ന് വന്ന 120 കുട്ടികള്‍ വേസ്റ്റ് ബോക്‌സ് നിര്‍മ്മാണം,നക്ഷത്ര…

പൗരത്വ ഭേദഗതി നിയമം,പൗരത്വ രജിസ്റ്റര്‍: കരിങ്കല്ലത്താണിയില്‍ പ്രതിഷേധ റാലിയുമായി വ്യാപാരി – പൗരാവലി

കരിങ്കല്ലത്താണി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നി വ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരിങ്കല്ലത്താണി വ്യാപാരി- പൗരാ വലി സംയുക്ത പ്രതിഷേധ റാലി നടത്തി.തുടര്‍ന്ന് കരിങ്കല്ലത്താണി വ്യാപാരി യൂണിറ്റ് പ്രസിഡന്റ് മദീന ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പി.ടി സലാം ഉദ്ഘാടനം ചെയ്തു.…

ലഹരിക്കെതിരെ പന്ത് തട്ടി പോലീസിന്റെ ഫുട്‌ബോള്‍ മേളയ്ക്ക് കൊടിയിറങ്ങി; കൃപാ ചിണ്ടക്കി ചാമ്പ്യന്‍മാര്‍

അഗളി:പാലക്കാട് ജില്ലാ പോലീസും അഗളി ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ചതുര്‍ദിന ഫുട്‌ബോള്‍ ഫെസ്റ്റിന് ആവേശകരമായ സമാപനം. ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി ഒത്തരുമിക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമയാണ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. അഗളി പഞ്ചായത്ത് മൈതാന ത്ത് അട്ടപ്പാടിയിലെ വിവിധ…

error: Content is protected !!