Day: April 10, 2024

ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധം

മണ്ണാര്‍ക്കാട് : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധവുമായി അപേക്ഷകരും ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹി കളും തിങ്കളാഴ്ച ജോയിന്റ് ആര്‍.ടി.ഒ. ഓഫിസിലെത്തി. പ്രശ്‌നം പരിഹരിക്ക ണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് പേരാണ് ഇന്നലെ മിനി സിവില്‍സ്റ്റേഷനിലെ മോട്ടോര്‍…

നാലിടങ്ങളിലെ തീപിടിത്തം നാട്ടുകാരും അഗ്നിരക്ഷേസനയും ചേര്‍ന്ന് കെടുത്തി

മണ്ണാര്‍ക്കാട് : വേനല്‍കനത്തോടെ താലൂക്കില്‍ തീപിടിത്തവും വര്‍ധിക്കുന്നു. തീ കെടുത്താന്‍ സേവനംതേടി മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലേക്ക് ചൊവ്വഴ്ച എത്തിയത് നാല് വിളികളാണ്. വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് അണച്ചു. ഉച്ചയ്ക്ക് 12.30നും വൈകിട്ട് 6.30നും ഇടയിലാണ് സംഭവങ്ങള്‍.…

ലോകാരോഗ്യ ദിനം ആചരിച്ചു

ഷോളയൂര്‍ : ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രം ഷോളയൂര്‍ കുടുംബശ്രീ യൂണിറ്റിന്റെ സഹകരണത്തോടെ ലോക ആരോഗ്യദിനം ആചരിച്ചു. എന്റെ ആരോഗ്യം എന്റെ അവകാശം എന്ന വിഷയത്തില്‍ സെമിനാറും നടത്തി. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, വിവരങ്ങള്‍,സുരക്ഷിതമായ കുടിവെള്ളം, ശുദ്ധവായു,നല്ല പോഷകാഹാരം,ഗുണമേന്മയുള്ള പാര്‍പ്പിടം, മാന്യമായ തൊഴില്‍,…

കുടിവെള്ളപ്രശ്‌നം, ജനപ്രതിനിധികള്‍ ജലഅതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ മണ്ണാര്‍ക്കാട് ജലഅതോറിറ്റി ഓഫിസിലെത്തി പ്ര തിഷേധിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളാണ് തിങ്കളാഴ്ച പ്രതിഷേധവുമായി എത്തിയത്. ജല്‍ജീവന്‍ മിഷന്‍ മുഖേന 5000 കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും…

റവന്യൂ വകുപ്പിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

മണ്ണാര്‍ക്കാട് : റവന്യൂ വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇന്‍ഫ ര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് സൈബര്‍…

error: Content is protected !!