Day: April 5, 2024

മണ്ണാര്‍ക്കാട് എന്‍.ഡി.എ. കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും പ്രകടനവും നടത്തി. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.…

ദേശീയപാതയില്‍ വിദ്യാര്‍ഥികളുടെ കാല്‍നടയാത്ര സുരക്ഷിതമാകാന്‍ നടപ്പാതയും മേല്‍പ്പാലവും വേണം

മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാ ര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കൈവരികളോടു കൂടിയ നടപ്പാതയും മേല്‍പ്പാല വും വേണം. പുതിയ അധ്യയന വര്‍ഷമെത്തുമ്പോഴേക്കും ഇതിനുള്ള നടപടിയുണ്ടാകു മെന്നാണ് പ്രതീക്ഷ. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ കുമരംപുത്തൂര്‍ ഭാഗത്തേക്ക് ചുങ്കം വരെ…

കാട്ടുപന്നിയിടിച്ച് ബുള്ളറ്റ് മറിഞ്ഞു, പഞ്ചായത്ത് ജീവനക്കാരന് പരിക്ക്

മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് ബുള്ളറ്റ് മറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരന് പരിക്കേറ്റു. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവര്‍ മുഹമ്മദ് അഷ്‌കറിനാണ് പരിക്കേറ്റത്. ഇന്ന് രാവി ലെ ഏഴു മണിയോടെ പൊമ്പ്ര- കൂട്ടിലക്കടവ് റോഡില്‍ മണ്ണോട്ടുംപടി ഭാഗത്ത് വെച്ചാ യിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബുള്ളറ്റില്‍…

വാഹനത്തിരക്കേറി, ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി നഗരം

മണ്ണാര്‍ക്കാട് : വാഹനതിരക്കേറിയതോടെ മണ്ണാര്‍ക്കാട് നഗരം ഗതാഗതകുരുക്കില്‍ വീര്‍ പ്പുമുട്ടുന്നു. പെരുന്നാള്‍ വിപണി സജീവമായതിനാല്‍ ആളുകള്‍ കൂടുതലായി നഗരത്തി ലേക്ക് എത്തിതുടങ്ങിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളാ യി ഈ സ്ഥിതിയാണ്. പൊരിവെയിലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലി സും ഏറെ…

error: Content is protected !!