Day: March 20, 2024

ലോക്സഭ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെ ലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുമായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര…

ലോഡ്ജ് മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലിസ് രക്ഷിച്ചു

മണ്ണാര്‍ക്കാട് : സ്വകാര്യലോഡ്ജിലെ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. എലുമ്പുലാശ്ശേരി കാരി യോട് സ്വദേശിയായ യുവാവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് സംഭവം. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാര്‍ മുറിയില്‍ നിന്നും…

പാലക്കയത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

തച്ചമ്പാറ : പാലക്കയം മൂന്നാംതോടില്‍ ജനവാസമേഖലയിലെത്തിയ കൂറ്റന്‍ രാജവെമ്പാ ലയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന പിടികൂടി. ഇന്നലെ വൈകീട്ടോടെയായിരു ന്നു സംഭവം. വട്ടക്കനാലില്‍ മത്തായിയുടെ വീടിന് സമീപത്തുള്ള കുളത്തിലാണ് നാല് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്. ഉടന്‍ വനംവകുപ്പിനെ വിവരം അറിയി…

error: Content is protected !!