കരാട്ടെയില്‍ മികച്ച നേട്ടവുമായി മണ്ണാര്‍ക്കാട് സ്വദേശിനികള്‍
മണ്ണാര്‍ക്കാട്: മാര്‍ച്ച് 19 വരെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യ യൂണിവേഴ്‌സിറ്റി കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണമെഡല്‍ നേടി മണ്ണാര്‍ക്കാട് ചാംപ്യന്‍സ് സ്‌കൂളിലെ താര ങ്ങള്‍. പി.പി.ഫര്‍ഷാന, ഗായത്രി, ഐശ്വര്യ എന്നിവരാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി…