Month: February 2024

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അക്കാദമി രൂപീകരിച്ചു

മണ്ണാര്‍ക്കാട് : സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം ഈസ്റ്റ് വേങ്ങ എ.എല്‍.പി. സ്‌കൂ ളും സംയുക്തമായി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അക്കാദമിയ്ക്ക് രൂപം നല്‍ കി. നല്ല ഭാവിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളുടെ ശാരീരിക-മാനസിക ഉത്തേജനവും ലക്ഷ്യമിട്ടാണ് അക്കാദമി ആരംഭിക്കുന്നത്. വിവിധ കായിക…

നവകേരളീയം കുടിശ്ശിക നിവാരണം : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

അലനല്ലൂര്‍: പലകാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് ആശ്വാസമേകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റ ത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 1 മുതല്‍ 31 വരെ നീട്ടിയതായി…

ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കി

മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എക്സൈ സ് പരിശോധനകള്‍ ശക്തമാക്കി. ഈ മാസം ഇതുവരെ 104 അബ്കാരി കേസുകളും 33 മയ ക്കുമരുന്ന് കേസുകളും കണ്ടെത്തി. 121 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. അബ്കാരി…

ദുരന്തനിവാരണങ്ങളും മുന്നൊരുക്കങ്ങളും; പരിശീലന പരിപാടി ശ്രദ്ധേയമായി

അലനല്ലൂര്‍ : സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രി ജീവന ക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കുമായി ദുരന്തനിവാരണവും മുന്നൊരുക്കങ്ങളും പരി ശീലന പരിപാടി സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ വട്ടമ്പ ലം മദര്‍കെയര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തെസ്യോളജിസ്റ്റ് ഡോ. സി.പി.ജാഫര്‍, കണ്‍സള്‍ട്ടന്റ്…

ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു

തച്ചമ്പാറ: മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചമ്പാറ ഗ്രാമ പഞ്ചായ ത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷം ആറ് ലക്ഷം രൂപ വകയിരുത്തി യാണ് ബയോ ബിന്നുകള്‍ വിതരണം ചെയ്തത്. 170…

തച്ചനാട്ടുകര ഗവ ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മാണോദ്ഘാടനം നടത്തി

തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാ ണോദ്ഘാടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് 1450 ചതുര ശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍…

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാല്‍നടയാത്ര ക്കാരന് ഗുരുതര പരിക്ക്. നൊട്ടമല സ്വദേശി കൈപ്പുള്ളിത്തൊടി സൈദലവി (73) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30ന് നൊട്ടമല വിയ്യക്കുറുശ്ശിയ്ക്ക് സമീപത്താ യിരുന്നു അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. റോഡ്…

എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ജംങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ മോഷ ണശ്രമം. കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കു ന്ന എ.ടി.എം. കൗണ്ടറിലാണ് മോഷണശ്രമം അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെ 3.45ഓടെ യായിരുന്നു സംഭവം. പണമോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. മെഷിനോട് ചേര്‍ന്ന…

അന്തരിച്ചു

മണ്ണാര്‍ക്കാട്: കര്‍ക്കിടാംകുന്ന് കാളമ്പാറയിലെ പുത്തന്‍ക്കോട്ട് പുലയക്കളത്തില്‍ വീട്ടില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (89). മക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന നാണി ഹാജി, ഡോ. അബ്ദുല്‍ ഹമീദ് ഉച്ചാരക്കടവ്, പ്രൊഫ. അബ്ദുല്‍ ജലീല്‍ (പുറമണ്ണൂര്‍ മജ്ലിസ് കോളജ്), മുഹമ്മദാലി, യൂസുഫലി…

റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പള്ളിപ്പടി – കോടതിപ്പടി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാട നം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഷഫീഖ് റഹ്മാന്‍, ഹംസ…

error: Content is protected !!