മണ്ണാര്‍ക്കാട്: കര്‍ക്കിടാംകുന്ന് കാളമ്പാറയിലെ പുത്തന്‍ക്കോട്ട് പുലയക്കളത്തില്‍ വീട്ടില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (89). മക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന നാണി ഹാജി, ഡോ. അബ്ദുല്‍ ഹമീദ് ഉച്ചാരക്കടവ്, പ്രൊഫ. അബ്ദുല്‍ ജലീല്‍ (പുറമണ്ണൂര്‍ മജ്ലിസ് കോളജ്), മുഹമ്മദാലി, യൂസുഫലി (ഇരുവരും ജിദ്ദ), ഹംസ (അധ്യാപകന്‍ കോട്ടോപ്പാടം കല്ലടി ഹൈസ്കൂള്‍), അബ്ദുല്‍ ഗഫൂര്‍ (അസി. എഞ്ചി നീയര്‍ കെ.എസ്.ഇ.ബി അലനല്ലൂര്‍), മുഹമ്മദ് അഷ്റഫ് (അധ്യാപകന്‍ കോട്ടോ പ്പാടം കല്ലടി ഹൈസ്കൂള്‍), പരേതനായ അബ്ദുല്‍ സമദ് ഹാജി. മരുമക്കള്‍: ജമീല, സുലൈഖ, സലീന, ജമീല, ഹസീന, സീനത്ത്, ഫൗസിയ (അധ്യാപിക), റഹീദ (അധ്യാപിക), ജംഷീദ