Day: October 14, 2023

നാണ്യവിളകള്‍ക്കുണ്ടാകുന്ന രോഗബാധയില്‍ കര്‍ഷകര്‍ക്ക് ആശങ്ക; എം.എല്‍.എയ്ക്ക് നിവേദനം നല്‍കി

കൃഷിവകുപ്പ് നേരിട്ട് സമഗ്രപഠനം നടത്തണമെന്ന് ആവശ്യം മണ്ണാര്‍ക്കാട് : മലയോരമേഖലയായ പാലക്കയത്തെ പ്രധാന കാര്‍ഷിക വിളകളായ തെ ങ്ങിനും കമുകിനും ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് കൃഷിവകുപ്പ് നേരിട്ട് സമഗ്ര പഠ നം നടത്തി പരിഹാര പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യം. മണ്ടചീയല്‍, കൂമ്പു…

നവകേരള സദസ്സ്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് കിനാതിയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബഹുജനസദസി ന്റെ സംഘാടനത്തിനായി മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ചെയര്‍മാനായും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍ കണ്‍വീനറുമായുള്ള 1001…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് ദേശീയ പുരസ്‌കാരം

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന് ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് ദേശീയ പുരസ്‌കാരം. ആധുനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങങള്‍ നല്‍കുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമാ ക്കിയത്. ദേശീയതലത്തില്‍ ബെസ്റ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് സെക്രട്ടറി എം.പുരുഷോ ത്തമന്‍…

error: Content is protected !!