സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താന്‍ വിദ്യാലയങ്ങളില്‍ ഫിലിം ക്ലബ്ബുകള്‍ വരുന്നു
അഗളി: സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമു ഖ്യത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഫിലിം ക്ലബ്ബുകള്‍ വി ദ്യാലയങ്ങളില്‍ രൂപീകരിക്കുന്നു. കുട്ടികളില്‍ ഭാഷാവികാസവും സാഹിത്യ – സര്‍ഗാ ത്മക മേഖലകളില്‍ താത്പര്യമുണ്ടാക്കുകയുമാണ് ലക്ഷ്യം. ഫിലിം ക്ലബ്ബ്…