ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ പരീക്ഷണങ്ങളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
അലനല്ലൂര്‍: മണ്ണില്ലാതെ വെള്ളത്തെ മാത്രം ആശ്രയിച്ചുള്ള ഹൈഡ്രോണിക്‌സ് കൃഷി രീതിയ്ക്ക് തുടക്കമിട്ട് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റ്. വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാം എന്നതാണ് ഈ കൃ ഷിരീതിയുടെ മറ്റൊരു പ്രത്യേകത. പുതിന, പൊന്നാങ്കണ്ണി ചീര,…