ഓര്‍ത്തോളൂ……..അലനല്ലൂരില്‍ ഇനി എന്നുംഅസ്ഥിരോഗവിദഗ്ദ്ധന്റെ സേവനമുണ്ട്
മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാ ഗം വിപുലീകരിച്ചു.ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ക്ലിനിക്കില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അസ്ഥിരോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാ കും.…