കാരാകുര്‍ശ്ശി: വലിയട്ട ക്രസന്റ് അഗതി സംരക്ഷണാലയത്തില്‍ സ്വാതന്ത്ര്യദിനം ആ ഘോഷിച്ചു.അഡ്വ. മുഹമ്മദ് ബിലാല്‍ പതാക ഉയര്‍ത്തി. അസീസ് മുസ്ലിയാര്‍ അധ്യ ക്ഷത വഹിച്ചു. മുഹമ്മദ് അസ്‌ലം വിശിഷ്ടാതിഥിയായി. അബ്ദുസമദ് സഅദി, നിഅമ ത്തുല്ല അഹ്‌സനി , മുജീബ് അസ്ഹരി, ബാസിത് സഖാഫി, ഹംസത്ത് അലി സഅദി, തുടങ്ങിയവര്‍ പങ്കെടുത്തു.കെഎല്‍ 50 ഇശല്‍ അറേബ്യ ക്രസന്റിലെ സ്‌നേഹ ജനങ്ങ ള്‍ക്കായി സംഗീത വിരുന്നുമൊരുക്കി.അന്തേവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!