Day: June 13, 2023

നെല്ല് സംഭരണതുക: പ്രതിസന്ധി ഉടൻ പരിഹരിക്കും: മന്ത്രി പി. പ്രസാദ്

പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണതുക നൽകുന്നതിലുള്ള പ്രതിസന്ധി ഉടൻ പരിഹ രിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകർക്ക് കാലതാമസമില്ലാതെ പൈസ ലഭ്യമാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. നെൽകൃഷിയും സംഭരണവുമായി ബന്ധപ്പെട്ട് വിത്ത് കൊടുക്കുന്നതുൽപ്പടെയുള്ള പ്രതിസന്ധികൾ…

ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് പരിഗണിക്കും: മന്ത്രി പി. പ്രസാദ്

ചിറ്റൂര്‍: ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരി ഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എരുത്തേമ്പതി ഐ. എസ്.ഡി ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്പതി, എരു ത്തേമ്പതി സർക്കാർ ഫാമുകളിൽ പ്രത്യേക സന്ദർശനം നടത്തുമെന്നും…

മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതി : മന്ത്രി പി.പ്രസാദ്

ചിറ്റൂര്‍: മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുള്ളതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, നബാർഡ് ഡബ്ലി യു.വൈ.എഫ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം മുതലമടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . പഴങ്ങളുടെ സംഭരണം,…


കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണം: മന്ത്രി പി. പ്രസാദ്

ആലത്തൂര്‍ : സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊ ണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കി യാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്…

error: Content is protected !!