Day: June 12, 2023

പോളിയില്‍ റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: പോളിടെക്‌നിക് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14 മുതല്‍ അപേക്ഷിക്കാം. കേരളത്തിലെ മുഴുവന്‍ ഗവ ണ്മെന്റ്, എയിഡഡ്,ഐ.എച്ച്.ആര്‍.ഡി, സിഎപിഇ സ്വാശ്രയ പോളിടെക്നിക് കോളജുക ളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി/സി.ബി.എസ്.ഇ-10മറ്റ് തുല്യ പരീക്ഷകളില്‍ ഉപരി പഠനത്തിന്…

വിജയികളെ അനുമോദിച്ചു

കാരാകുര്‍ശ്ശി: കാവിന്‍പടി എയിംസ് കലാകായിക വേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. സാഹിത്യ കാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.വായനശാല പ്രസിഡന്റ് എം.ജി.രഘുനാഥ് അധ്യക്ഷനായി. സെക്രട്ടറി എം.പി മനോജ് സ്വാഗതവും സുശാന്ത്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടപ്പുറം:കേരള മുസ്ലിം ജമാഅത്ത് കോട്ടോപ്പുറം യൂണിറ്റ് എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു. ലത്തീഫ് ഇഫാനി അജ്മാന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അസ്ഹരി അധ്യക്ഷനായി. അബ്ദുള്ള മാസ്റ്റര്‍, അലി കുന്നത്ത്, അബ്ദുസലാം ഹാജി, ഹനീഫ ഹാജി, ഹൈദര്‍ അലി, റഊഫ് സഖാഫി, സാദിഖ് സഖാഫി,…

error: Content is protected !!