കോട്ടപ്പുറം:കേരള മുസ്ലിം ജമാഅത്ത് കോട്ടോപ്പുറം യൂണിറ്റ് എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു. ലത്തീഫ് ഇഫാനി അജ്മാന് ഉദ്ഘാടനം ചെയ്തു. അഷ്റഫ് അസ്ഹരി അധ്യക്ഷനായി. അബ്ദുള്ള മാസ്റ്റര്‍, അലി കുന്നത്ത്, അബ്ദുസലാം ഹാജി, ഹനീഫ ഹാജി, ഹൈദര്‍ അലി, റഊഫ് സഖാഫി, സാദിഖ് സഖാഫി, ബാസിത്ത് ഫൈസാനി തുടങ്ങിയവര്‍ പങ്കെടുത്തു.