കാരാകുര്‍ശ്ശി: കാവിന്‍പടി എയിംസ് കലാകായിക വേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. സാഹിത്യ കാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.വായനശാല പ്രസിഡന്റ് എം.ജി.രഘുനാഥ് അധ്യക്ഷനായി. സെക്രട്ടറി എം.പി മനോജ് സ്വാഗതവും സുശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2023/06/portal-ad1-1050x252.jpg)