Day: June 8, 2023

തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന; അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു

അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ് തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്…

പറഞ്ഞതിലും വൈകി;
കേരളത്തില്‍ കാലവര്‍ഷമെത്തി

മണ്ണാര്‍ക്കാട്: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍…

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പൊലിസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലിസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതാത് ജില്ലയില്‍ വച്ചാണ് പരിശീലനം.…


കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായി കെ.കെ ചന്ദ്രദാസ് ചുമതലയേറ്റു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായി കെ.കെ ചന്ദ്രദാസ് ചുമത ലയേറ്റു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഓഡിറ്റ് സൂപ്പര്‍വൈസര്‍, കില ഫാക്കല്‍റ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബശ്രീ രജതജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായി ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടി…

മണ്ണ് കടത്ത്: ഒമ്പത് വാഹനങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട്: പാസില്‍ കൃത്രിമം കാണിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റെവന്യുവകുപ്പ് ഒമ്പത് വാഹനങ്ങള്‍ പിടികൂടി.ദേശീയപാതയോരത്ത് കുമരം പുത്തൂല്‍ കല്ലടി സ്‌കൂളിന് മുന്‍വശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥല ത്തെ മണ്ണെടുപ്പിനെതിരെയാണ് നടപടി. ഒരു ടോറസ്, എട്ട് ടിപ്പറുകള്‍ എന്നിവയാണ് റെവന്യു…

error: Content is protected !!